ദി ലാസ്റ്റ് സപ്പര്
ലിയാനാര്ഡോ ഡാവിഞ്ചിയുടെ മോസ്റ്റ് സെലബ്രേറ്റഡ് പെയിന്റിംഗ്
പക്ഷേ, എനിക്കതല്ല സംശയം, ഈ ചിത്രം ഇനിയും എത്രയെത്ര രഹസ്യങ്ങളെ മറച്ചുവെച്ചിരിക്കുന്നുവെന്നാണ്. രണ്ട് കൊല്ലം മുന്പാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഡാന്ബ്രൌണിന്റെ ലോകപ്രശസ്ത പുസ്തകം ഡാവിഞ്ചി കോഡ് പുറത്തു വന്നത്.
ക്രിസ്ത്യന് ലോകം അത് കണ്ട് അന്താളിച്ചു പോയി. അത്രമാത്രം വെളിപ്പെടുത്തലുകളാണ് അതില് ബ്രൌണ് നടത്തിയത്. ക്രിസ്ത്യാനികളുടെ പാരന്പര്യമായി നിലനില്ക്കുന്ന പല അപ്രിയ സത്യങ്ങളും ആ പുസ്തകം പുറത്തുകൊണ്ടുവന്നുവെന്നത് നേര്. എന്തിനേറെ, നമ്മുടെ സ്വന്തം കൊച്ചുകേരളത്തിലും അതിന്റെ അലയൊലികളുണ്ടായി. ഈ പുസ്തകത്തിലും ഏറെ പരാമര്ശിച്ചിരുന്നത് മേലെ പറഞ്ഞ ചിത്രം തന്നെയായിരുന്നു. ദിലാസ്റ്റ് സപ്പര്. അവസാനത്തെ അത്താഴം.
ചിത്രത്തിലെ നടുവിലത്തെ വി ചിഹ്നം സ്ത്രീത്വത്തിന്റെ സിന്പലാണെന്നും യേശുവിന്റെ അനന്തിരവളാണ് യേശുവിന് വലതുവശത്തിരിക്കുന്നതെന്നും അവരുടെ തലമുറ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നും അങ്ഹനെ നീളുന്ന ഡാവിഞ്ചി കോഡിന്റെ വെളിപ്പെടുത്തലുകള്...
പക്ഷേ,ഇന്ന് പുതിയ പഠനമാണ് പുറത്ത് വന്നത്. അതാണ് ഈ കുറിപ്പിന്നാധാരം. ഈചിത്രത്തില് ഡാവിഞ്ചി ഖിയാമത്ത് നാളിനെ പ്രവചിച്ചിട്ടുണ്ടെന്ന്. ഡാവിഞ്ചിയുടെ ചിത്രങ്ങളെ കുുറി്ച് പഠനം നടത്തുന്ന സെബ്രീന ഗലേഷ്യ എന്ന ഗവേഷകനാണ് ഇത് പുറത്തുവിട്ടിട്ടുള്ളത്.
അന്ത്യദിനം നാലായിരം വര്ഷങ്ങള്ക്ക് ശേഷമാണ് ഉണ്ടാവുകയെന്ന് ഡാവിഞ്ചി ചിത്രത്തില് ഒളിപ്പിച്ചിട്ടുണ്ടുപോല്. നാലായിരത്തിന് ശേഷം പുതിയ മനുഷ്യന്റെ തലമുറയായിരിക്കുംഈ ഭൂലോകത്ത് ജീവിക്കുകയെന്ന് ഡാവിഞ്ചി വിശ്വസിച്ചതിന് തെളിവുകള് ലാസ്റ്റ് സപ്പറില് കാണാമെന്ന്...................
6 comments:
2 വർഷമല്ല.. 7 വർഷം മുമ്പ്.. 2003-ഇൽ ആണ് പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്.
എന്ത് നുണ വേണേലും പറയാലോ
ആരാ അന്നു വരെ ജീവിച്ചിരിക്ക ഇതു സത്യാണോന്നറിയാന്‍..??
കുതിര ഹാശിം
അങ്ങനെ വിളിച്ചാല് പ്രശ്നമാവുമോ
അങ്ങനെ പറയരുത് ഹാശിം,(കുതറ)
കാരണം,ഡാവിഞ്ചി എന്നൊക്കെ പറഞ്ഞാലും ഭൂലോകത്ത് ആദ്യമായി പറക്കുന്ന ഒരു വിമാനത്തെ കുറിച്ച് ചിന്തിച്ച മനുഷ്യനാണ്.
അയാള് ശാസ്ത്രനും, കലാകാരനും ചരിത്രകാരനും ചിത്രകാരനും എല്ലാമെല്ലാമായിരുന്നു.
ഡാവിഞ്ചികോഡ് വായിച്ചാല് അയാളുടെ ചിത്രങ്ങളുടെ പ്രസക്തിയും ആഴവും നമുക്ക് മനസ്സിലാവും
കാരണം അത്രമാത്രം ഗഹനമായ പഠനങ്ങളിലേക്ക് അവ വഴിതെളിയിച്ച് വിട്ടിട്ടുണ്ട്.
അതുകൊണ്ട് ഇങ്ങനെയൊന്നും പറയരുത്.........
സോറി,
ഹാശിം, കുതിര എന്ന് വെറുതെ പറഞ്ഞതാണ്.
നിന്റെ ബ്ലോഗ് വായിച്ചപ്പോള് ടിയാന് ഒരു കുതിറയാമെന്ന് തോന്നി. വെറും കുതരയെല്ല, ...........
വിഷമമായെങ്കില് ക്ഷമിക്കണം
desertfox
THANKS FOR YOUR GOOD GUIDENCE AND CORRUPTION
സ്നേഹം, കാരുണ്യം, ഹൃദയവിശാലത തുടങ്ങിയ മൂല്യങ്ങളെ വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകം ക്രിസ്തുവിന്റെ മഹത്വം കൂടുതല്‍ ജനഹൃദയങ്ങളിലേക്കെത്തിക്കും.
Post a Comment