Monday, March 15, 2010

എന്റെ ബ്ലോഗ്


ഒരു ബ്ലോഗുണ്ടാക്കണമെന്നു കരുതി കൂറേ കാലമായി നടക്കുന്നു.

മാതൃഭൂമിയിലെ പംക്തിയായ ബ്ലോഗനയില് എന്റെ ബ്ലോഗും പ്രസിദ്ധീകരിച്ചുവരും .

ഞാന്എന്നും കാണുന്ന സ്വപ്നമായിരുന്നു അത്.

പക്ഷേ, എനിക്ക് ബ്ലോഗിംഗിന്റെ ഏടാകൂടങ്ങളൊന്നും അത്ര പിടിപാടില്ല.

എങ്ങനെയൊക്കെ തട്ടിയൊപ്പിച്ചുണ്ടാക്കിയതാണ് ഈ ബ്ലോഗ്.

ഇതിനെ ബ്ലോഗ് എന്ന് വിളിക്കാന് നിങ്ങള്ക്ക് സാധിക്കുമോ എന്നെനിക്കറിയില്ല.

പക്ഷേ, എന്റെ പുലരാത്ത ഒരു സ്വപ്നം... അത് ഇതിലൂടെ സാക്ഷാല്കൃതമാവുമോ ആവോ...

പക്ഷേ, എനിക്കു പറയാനുള്ളത്, എന്റെ നാടിനെ കുറിച്ച് കൂട്ടുകാരെ കുറിച്ച് അങ്ങനെ ഒരുപാട് ഇതിലൂടെ പറഞ്ഞുകൊണ്ടിരിക്കും. ആരും കേട്ടില്ലെങ്കിലും കണ്ടില്ലെങ്കിലും ഞാന് അവയൊക്കെ പങ്കുവെച്ചുകൊണ്ടിരിക്കും.


വല്യ വല്യ ബ്ലോഗെഴുത്തുകാരൊക്കെ എന്റെ ബ്ലോഗ് കണ്ടാല് പൊട്ടിച്ചിരിക്കുമെന്നെനിക്കറിയാം. പക്ഷേ, ഞാനതൊന്നും വിഷയമാക്കില്ല കെട്ടോ..........

കാരണം, എന്നെ ആരും കാണുന്നില്ലല്ലോ. ഏതോ പൊട്ടന്റെ മതിഭ്രമങ്ങളാണ് ഇവയെന്ന് അവര് വിചാരിച്ചുകൊള്ളും. അവരെന്ത് വിചാരി്ചചാലും എനിക്ക് പുല്ലാണ്... ബ്ലോഗ് എഴുത്തുകാര് തുലഞ്ഞ് പോവട്ടെ.. അവര്ക്ക് വേറെ പണിയൊന്നുമില്ലേ..


2 comments:

Unknown said...

kollam macha ingane okke aalkkarayikollum oru karyam cheyyu blog agricators vazhi onnu keri irangu ,eg chintha,jalakam angan ekure undu

vahithoni said...

നന്ദി, ബിനിഷേട്ടാ, കമന്റിന്, നല്ല ഉപദേശത്തിന്....

LinkWithin

Related Posts with Thumbnails