Thursday, May 6, 2010

വേദനകളെ ഒഴുക്കാനാവുമോ ഈ കണ്ണീരിനെങ്കിലും

അവരുടെ
വേര്പാട്
വേദനയടക്കാന് കഴിയുന്നില്ല.
നഷ്ടം നികത്താനാവുമോ
ഈ കണ്ണീരിനെങ്കിലും
കഴുകിക്കളയാനാവുമോ ഈ ദുഖത്തെ.....

വിങ്ങുന്നുണ്ട്
ഓര്മകളും കാഴ്ചകളും

ഇനിയും തിരിച്ചു വരില്ലെന്ന നോവ്
ഹൃദയത്തെ വല്ലാതെ നോവിക്കുന്നു

1 comment:

Rejeesh Sanathanan said...

ആ വേദനയെ പതുക്കെ കാലം മായ്ച്ചുകൊള്ളും.....

LinkWithin

Related Posts with Thumbnails